- Home
- #EPL
Football
24 May 2025 5:09 PM IST
സംശയമെന്ത്, സലാഹ് തന്നെ; പ്രീമിയർ ലീഗ് െപ്ലയർ ഓഫ് ദ സീസൺ പുരസ്കാരം സ്വന്തമാക്കി
ലണ്ടൻ: പ്രീമിയർ ലീഗ് െപ്ലയർ ഓഫ് ദ സീസൺ പുരസ്കാരം ലിവർപൂളിന്റെ ഈജിപ്ഷ്യൻ സ്ട്രൈക്കർ മുഹമ്മദ് സലാഹിന്. പ്രീമിയർ ലീഗ് ജേതാക്കളായ ലിവർപൂളിനായി സീസണിൽ ഉടനീളം മിന്നും പ്രകടനങ്ങളാണ് സലാഹ് നടത്തിയിരുന്നത്.28...
Football
12 April 2025 7:29 PM IST
ടോപ്പ് 4നായി കടിപിടി വേണ്ട; പ്രീമിയർ ലീഗിൽ നിന്നും ഏഴ് ടീമുകൾ വരെ ചാമ്പ്യൻസ് ലീഗ് കളിച്ചേക്കാം
ലണ്ടൻ: പൊതുവേ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആദ്യ നാല് സ്ഥാനങ്ങളിലെത്താൻ കടുത്ത പോരാട്ടമാണ് നടക്കാറുള്ളത്. ഇക്കുറിയും അതിൽ വലിയ മാറ്റമൊന്നുമില്ല. 31 മത്സരങ്ങൾ പിന്നിടുമ്പോൾ 73 പോയന്റുള്ള ലിവർപൂളും 62...
Football
3 March 2025 9:44 PM IST
‘പ്രാർഥിക്കേണ്ടവർക്ക് പ്രാർഥിക്കാം’; സ്റ്റേഡിയത്തിൽ ആരാധനക്ക് സൗകര്യമൊരുക്കി മാഞ്ചസ്റ്റർ യുനൈറ്റഡ്
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ ഹോംഗ്രൗണ്ടായ ഓൾഡ് ട്രാഫോഡിൽ ഇനി പ്രാർഥന റൂമും. മൾട്ടി-ഫെയ്ത്ത് റൂം എന്ന പേരിലാണ് ആരാധനക്ക് സൗകര്യമൊരുക്കിയത്.എല്ലാമതക്കാർക്കും ഇത്...
Football
23 Feb 2025 12:53 PM IST
വെസ്റ്റ് ഹാമിനോട് അപ്രതീക്ഷിത തോൽവി; ആർസനലിന്റെ കിരീട പ്രതീക്ഷകൾ അവസാനിച്ചോ?
ലണ്ടൻ: സ്വന്തം തട്ടമായ എമിറേറ്റ്സിലെ ആരവങ്ങൾക്ക് മുന്നിൽ വെസ്റ്റ്ഹാമിനെതിരെ ബൂട്ട് കെട്ടുമ്പോൾ ജയത്തിൽ കുറഞ്ഞതൊന്നും ആർസനൽ ആഗ്രഹിച്ചിരുന്നില്ല. എട്ട് പോയന്റിന്റെ ക്ലിയർ ഡോമിനഷേനുമായി കിരീടത്തിലേക്ക്...