- Home
- EPL2021

Kerala
11 Sept 2018 6:15 AM IST
ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള സമരം നാലാം ദിവസത്തില്‍
ക്രിസ്ത്യന്‍ ജോയിന്റ് കൌണ്‍സില്‍ നടത്തുന്ന സമരം വിപുലപ്പെടുത്താന്‍ സേവ് ഔര്‍ സിസ്റ്റേര്‍സ് എന്ന പേരില്‍ ആക്ഷന്‍ കൌണ്‍സില്‍ രൂപീകരിച്ചു. കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളും സമരത്തില്‍ പങ്കെടുക്കും







