- Home
- Ernakulam DCC

Kerala
29 Oct 2025 2:52 PM IST
സ്റ്റേഡിയത്തിൽ അതിക്രമിച്ചുകയറിയെന്ന ആരോപണം; സിപിഎമ്മിന്റേത് സ്വന്തം ജാള്യത മറക്കാനുള്ള ശ്രമമെന്ന് മുഹമ്മദ് ഷിയാസ്
നവീകരണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന കലൂർ ഇൻ്റർനാഷണൽ സ്റ്റേഡിയം തകർക്കാനുള്ള കോൺഗ്രസ് നടപടികളിൽ അപലപിച്ച് സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി രംഗത്തെത്തിയിരുന്നു





