റവന്യൂ, വനം വകുപ്പുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശവുമായി എ കെ ബാലന്
ബിനോയ് വിശ്വവും കെ പി രാജേന്ദ്രനും സ്വീകരിച്ച നിലപാടുകള്‍ നിലവിലെ റവന്യൂ, വനം മന്ത്രിമാരും സ്വീകരിക്കണമെന്ന് എ കെ ബാലന് പറഞ്ഞുപാലക്കാട് കടപ്പാറ ആദിവാസി ഭൂസമരവുമായി ബന്ധപ്പെട്ട് റവന്യൂ, വനം...