Light mode
Dark mode
കൂട്ടത്തിലെ പിടിയാന കിണറ്റിൽ വീണ് ചരിഞ്ഞതിനെ തുടർന്ന് ഇവ തൊട്ടയടുത്തായി തമ്പടിക്കുകയായിരുന്നു
എറണാകുളം സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്
എറണാകുളം മുപ്പത്തടത്താണ് എഴോളം കച്ചവടക്കാരുടെ അക്കൗണ്ട് ഫ്രീസ് ചെയ്തത്
കഴിഞ്ഞ മാസം 29നായിരുന്നു സംഭവം, ആലുവ റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ച് അഞ്ചംഗ സംഘം മർദിക്കുകയായിരുന്നു
ഒഡിഷയിൽനിന്ന് ഇടനിലക്കാരൻ വഴി വാങ്ങുന്ന കഞ്ചാവ് പച്ചക്കറി, പലചരക്ക് സാധനങ്ങളുമായി തമിഴ്നാട്ടിൽനിന്നുള്ള വരുന്ന ലോറികളിലാണ് ഇവർ എറണാകുളത്ത് എത്തിക്കുന്നത്
കണ്ണൂരിൽ നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന ഇന്റർസിറ്റി എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്
മുഖത്തടിക്കുകയും ലാത്തി കൊണ്ട് കാലിൽ അടിക്കുകയും ചെയ്തതായി പരാതിക്കാരൻ
സ്ഥലത്ത് നാട്ടുകാരും പൊലീസും തമ്മിൽ വാക്കേറ്റവുമുണ്ടായി. കോർപറേഷൻ വാഹനം നാട്ടുകാർ തടഞ്ഞു
പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി അടക്കം പരീക്ഷകൾക്ക് മാറ്റമില്ല
പുകയ്ക്കൊപ്പം കടുത്ത ദുർഗന്ധമെന്ന് നാട്ടുകാർ
വൈദ്യ പരിശോധനയിൽ ഡോക്ടർക്ക് നൽകിയ മൊഴി പൊലീസ് ഭീഷണിപ്പെടുത്തി തിരുത്തിച്ചതായും പരാതിയുണ്ട്
ഷൊർണൂരിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നതിനിടെ ജയ്സിംഗ് റാത്തോഡ് ട്രെയിനിൽ കയറി
വി.കെ ഇബ്രാഹീംകുഞ്ഞിന്റെയും ടി.എ അഹമ്മദ് കബീറിന്റെയും നേതൃത്വത്തിലുള്ള രണ്ട് ഗ്രൂപ്പുകൾ തമ്മിലാണ് തർക്കവും കയ്യാങ്കളിയുമുണ്ടായത്
നായരമ്പലം സ്വദേശി സനോജാണ് മരിച്ചത്
ഓടിക്കൊണ്ടിരുന്ന റോ - റോ ജങ്കാറിൽ നിന്ന് കായലിലേക്ക് ചാടിയാണ് ചെറായി സ്വദേശി ശശി ജീവനൊടുക്കിയത്
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പലപ്പോഴായി എത്തിച്ച എംഡിഎംഎയാണ് വില്പന നടത്തിയിരുന്നത്
ഡ്രൈവർ എൽദോസ് കാറിൽ നിന്ന് പുറത്തേക്കിറങ്ങുകയും കാറിൽ തീപടരുകയുമായിരുന്നു
മദ്യശാലകൾ അവധിയായതിനാൽ വില കൂട്ടി വിൽക്കാൻ വീട്ടിൽ സൂക്ഷിച്ച മദ്യമാണ് പിടികൂടിയത്
മൂന്നുദിവസത്തേക്ക് സ്കൂൾ അടച്ചിടാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി