Light mode
Dark mode
മദ്യശാലകൾ അവധിയായതിനാൽ വില കൂട്ടി വിൽക്കാൻ വീട്ടിൽ സൂക്ഷിച്ച മദ്യമാണ് പിടികൂടിയത്
മൂന്നുദിവസത്തേക്ക് സ്കൂൾ അടച്ചിടാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി
എറണാകുളം മട്ടാഞ്ചേരിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ ബന്ധുക്കള്‍ ഡിഎംഒയ്ക്ക് പരാതി നല്കി.
മജ്ലിസ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 40ലധികം പേരാണ് ഛർദി, വയറിളക്കം അടക്കമുള്ള ആരോഗ്യപ്രശ്നങ്ങളുമായി ചികിത്സ തേടിയത്
യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിലെ പ്രതി വീട്ടിലെത്തിയെന്നറിഞ്ഞ് കസ്റ്റഡിയിലെടുക്കാനെത്തിയപ്പോഴാണ് ബോംബെറിഞ്ഞത്
കങ്ങരപ്പടി കോളോട്ടിമൂല മൈതാനത്താണ് സംഭവം. മർദിച്ച സുനിതക്കെതിരെ കുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകി
യാഥാർത്ഥത്തിൽ 2021 ആഗസ്ത് 16 നു തന്നെ പരപുരുഷ ബന്ധം സംശയിച്ച് സജീവൻ ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു
എറണാകുളം രാജഗിരി കോളജ് വിദ്യാര്‍ഥി ഷാമിലിനാണ് ട്രെയിനില്‍ ടി ടി ആറിന്റെ മര്‍ദനമേറ്റത്
പ്രസംഗം അവസാനിപ്പിച്ച ഉടൻ രേണുരാജിനോട് ക്ഷമ ചോദിക്കുകയും സത്യസന്ധമായ കാര്യമാണ് താന്‍ വേദിയിൽ പറഞ്ഞതെന്നും മമ്മൂട്ടി വ്യക്തമാക്കി
സംസ്ഥാനത്ത് കഴിഞ്ഞ നാല് ദിവസത്തിനിടെ 139 ഭക്ഷണസ്ഥാപനങ്ങളാണ് അടച്ചൂപൂട്ടിയത്
ഇന്ന് രാവിലെ പത്ത് മണിയോടെ കളമശേരി എച്ച്എംടി ജങ്ഷനിലാണ് സ്കൂട്ടര്‍ കത്തി നശിച്ചത്
അൾത്താരയിലെ ഫർണിച്ചറുകൾ അടിച്ച് തകർത്തു
കുർബാന അർപ്പിക്കാനെത്തിയ ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെ സമരക്കാർ തടഞ്ഞു
ജനാഭിമുഖ കുർബാന തടസ്സപ്പെടുത്താനുള്ള ഏകീകൃത കുർബാനയെ അനുകൂലിക്കുന്നവരുടെ ശ്രമം പൊലീസ് ഇടപെടലിലൂടെയാണ് മറികടന്നത്
ഏകീകൃത കുർബാന അർപ്പിക്കാൻ എത്തിയപ്പോഴാണ് തടഞ്ഞത്
തനിക്ക് വയ്യെന്ന് പറഞ്ഞ് എസ്.എഫ്.ഐ പ്രവർത്തക രാജേശ്വരി തന്നെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു കെ.എസ്.യു പ്രവർത്തക പ്രവീണയുടെ പരാതി
13 ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി എ കൗശിക് കമ്മിറ്റി റിപ്പോർട്ടില്‍ കണ്ടെത്തിയിരുന്നു
ജില്ലയിലെ മുന്നൂറോളം ഏജൻസി ഉടമകളാണ് സമരത്തിൽ പങ്കെടുക്കുന്നത്
ബംഗളൂരുവിൽ നിന്ന് കിലോയ്ക്ക് 12000 രൂപ നിരക്കിൽ വാങ്ങുന്ന കഞ്ചാവ് 50 ഗ്രാം, 100 ഗ്രാം പൊതികളിലാക്കി വിൽപന നടത്തിവരികയായിരുന്നു