Light mode
Dark mode
മുഖത്തടിക്കുകയും ലാത്തി കൊണ്ട് കാലിൽ അടിക്കുകയും ചെയ്തതായി പരാതിക്കാരൻ
സ്ഥലത്ത് നാട്ടുകാരും പൊലീസും തമ്മിൽ വാക്കേറ്റവുമുണ്ടായി. കോർപറേഷൻ വാഹനം നാട്ടുകാർ തടഞ്ഞു
പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി അടക്കം പരീക്ഷകൾക്ക് മാറ്റമില്ല
പുകയ്ക്കൊപ്പം കടുത്ത ദുർഗന്ധമെന്ന് നാട്ടുകാർ
വൈദ്യ പരിശോധനയിൽ ഡോക്ടർക്ക് നൽകിയ മൊഴി പൊലീസ് ഭീഷണിപ്പെടുത്തി തിരുത്തിച്ചതായും പരാതിയുണ്ട്
ഷൊർണൂരിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നതിനിടെ ജയ്സിംഗ് റാത്തോഡ് ട്രെയിനിൽ കയറി
വി.കെ ഇബ്രാഹീംകുഞ്ഞിന്റെയും ടി.എ അഹമ്മദ് കബീറിന്റെയും നേതൃത്വത്തിലുള്ള രണ്ട് ഗ്രൂപ്പുകൾ തമ്മിലാണ് തർക്കവും കയ്യാങ്കളിയുമുണ്ടായത്
നായരമ്പലം സ്വദേശി സനോജാണ് മരിച്ചത്
ഓടിക്കൊണ്ടിരുന്ന റോ - റോ ജങ്കാറിൽ നിന്ന് കായലിലേക്ക് ചാടിയാണ് ചെറായി സ്വദേശി ശശി ജീവനൊടുക്കിയത്
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പലപ്പോഴായി എത്തിച്ച എംഡിഎംഎയാണ് വില്പന നടത്തിയിരുന്നത്
ഡ്രൈവർ എൽദോസ് കാറിൽ നിന്ന് പുറത്തേക്കിറങ്ങുകയും കാറിൽ തീപടരുകയുമായിരുന്നു
മദ്യശാലകൾ അവധിയായതിനാൽ വില കൂട്ടി വിൽക്കാൻ വീട്ടിൽ സൂക്ഷിച്ച മദ്യമാണ് പിടികൂടിയത്
മൂന്നുദിവസത്തേക്ക് സ്കൂൾ അടച്ചിടാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി
എറണാകുളം മട്ടാഞ്ചേരിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ ബന്ധുക്കള്‍ ഡിഎംഒയ്ക്ക് പരാതി നല്കി.
മജ്ലിസ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 40ലധികം പേരാണ് ഛർദി, വയറിളക്കം അടക്കമുള്ള ആരോഗ്യപ്രശ്നങ്ങളുമായി ചികിത്സ തേടിയത്
യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിലെ പ്രതി വീട്ടിലെത്തിയെന്നറിഞ്ഞ് കസ്റ്റഡിയിലെടുക്കാനെത്തിയപ്പോഴാണ് ബോംബെറിഞ്ഞത്
കങ്ങരപ്പടി കോളോട്ടിമൂല മൈതാനത്താണ് സംഭവം. മർദിച്ച സുനിതക്കെതിരെ കുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകി
യാഥാർത്ഥത്തിൽ 2021 ആഗസ്ത് 16 നു തന്നെ പരപുരുഷ ബന്ധം സംശയിച്ച് സജീവൻ ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു