Light mode
Dark mode
അപകടത്തില്‍ വീടിനു ഭാഗികമായി നാശനഷ്ടങ്ങള്‍ സംഭവിച്ചു
തട്ടുകട ഉടമ സന്തോഷിനാണ് കുത്തേറ്റത്
പ്രതി ആർഷൽ കളമശേരി പൊലീസിൽ കീഴടങ്ങി
ഏലൂര്‍ സ്വദേശി ജോസ് മേരി(54)യാണ് മരിച്ചത്. വീട്ടിലെ ഗേറ്റ് തുറക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
അപകടത്തിൽപെട്ടയാളുമായി ആശുപത്രിയിലേക്കു പോകുംവഴിയായിരുന്നു ഓട്ടോയിൽ മ്ലാവ് ഇടിച്ചത്
ഷിയാസിനെതിരെ ഇന്ന് കോടതി പരിഗണിച്ച നാലാമത്തെ കേസാണിത്
കോൺഗ്രസ് പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിൽ ഷിയാസിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി ഉത്തരവിട്ട ശേഷമാണ് പുതിയ കേസ്
അഹമ്മദ് കബീർ - ഇബ്രാഹിംകുഞ്ഞ് ഗ്രൂപ്പുകൾ പോരടിക്കുന്ന എറണാകുളം ജില്ലയിൽ ജില്ലാ പ്രസിഡൻറ് ഹംസ പറക്കാട്ടിലിനെ കഴിഞ്ഞ ദിവസമാണ് സംസ്ഥാന നേതൃത്വം പുറത്താക്കിയത്
നിയമ ലംഘനത്തിന് കെട്ടിട ഉടമയ്ക്ക് രാഷ്ട്രീയ പിന്തുണയുണ്ടെന്നാണ് ആക്ഷേപം
ഇബ്രാഹിം കുഞ്ഞ്, അഹമ്മദ് കബീർ ഗ്രൂപ്പുകൾ പോരടിക്കുന്ന എറണാകുളം ജില്ലയിൽ അഹമ്മദ് കബീർ ഗ്രൂപ്പിനാണ് ഭൂരിപക്ഷം
സ്ത്രീകളെ ശല്യം ചെയ്ത അക്രമികളെ ഉണ്ണി ചോദ്യം ചെയ്തിരുന്നു
തന്നെ അറസ്റ്റുചെയ്താൽ ഒരാഴ്ചയ്ക്കുളളിൽ മുഖ്യമന്ത്രിയുടെ മകളെ ജയിലിലാക്കുമെന്ന് സാബു എം ജേക്കബ് പറഞ്ഞു
എറണാകുളത്ത് അഡ്വ. ആന്റണി ജൂഡിയും ചാലക്കുടിയിൽ അഡ്വ. ചാർലി പോളും ജനവിധി തേടും
പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം
എറണാകുളം മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിലെ ഉത്സവ കമ്മിറ്റി, ദേവസ്വം ഭാരവാഹികൾക്കെതിരെയാണു നടപടി
മാനസിക വെല്ലുവിളി നേരിടുന്നയാളാണു മരിച്ച 70കാരിയെന്ന് പൊലീസ് അറിയിച്ചു
കഴിഞ്ഞ ദിവസം എറണാകുളത്തെ രണ്ട് പള്ളികളിൽ ജനാഭിമുഖ കുർബാനയ്ക്ക് കോടതി സ്റ്റേ നൽകിയിരുന്നു
12% പലിശ നൽകാമെന്ന എതിർകക്ഷിയുടെ വാഗ്ദാനത്തിൽ വിശ്വസിച്ചാണ് പരാതിക്കാരി കലൂരിലുള്ള ബ്രാഞ്ചിൽ 2020 മാർച്ച് മൂന്നിന് 6,50,000 രൂപ നിക്ഷേപിച്ചത്
പശ്ചിമ ബംഗാള്‍ സ്വദേശി റെക്കീബുല് ആണ് മരിച്ചത്
പരിക്കേറ്റവരെ ആശുപത്രിയിൽ കയറിയും സംഘം മർദിച്ചു