Light mode
Dark mode
വേങ്ങൂരിലെ രോഗബാധിതരുടെ എണ്ണം വർധിക്കുന്നതിൽ വലിയ ആശങ്കയിലായിരിക്കെയാണ് കളമശ്ശേരിയിലും മഞ്ഞപ്പിത്തം വ്യാപിച്ചിരിക്കുന്നത്.
മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടം.
കുപ്രസിദ്ധ ഗുണ്ട റിയാസിന്റെ വീട്ടില്‍ നടന്ന പരിശോധനയിൽ തോക്കിനു പുറമെ ഒൻപത് ലക്ഷം രൂപയും ഇരുപതോളം വെടിയുണ്ടകളും പിടിച്ചെടുത്തിട്ടുണ്ട്
കുപ്രസിദ്ധ ഗുണ്ട റിയാസിന്റെ വീട്ടിൽ നിന്നാണ് തോക്കുകൾ പിടിച്ചെടുത്തത്
തൊടുപുഴ സ്വദേശി ഷിബി ജോർജ് ആണ് മരിച്ചത്
പ്രതിയില്‍നിന്ന് പൊലീസ് 200 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു
2019 ൽ ലോക്സഭാ മണ്ഡലത്തിൽ 77.63% ആയിരുന്നു വോട്ട് രേഖപ്പെടുത്തിയത്
വൈകീട്ട് കൂട്ടുകാരൊത്ത് കുളിക്കാനിറങ്ങിയതാണ് മിഥുൻ.
പരിക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മീഡിയവൺ വാർത്തയെ തുടർന്നാണ് നടപടി
മനോജിന്റെ മരണത്തിന് കാരണം പൊലീസിന്റെ അനാസ്ഥയാണെന്ന് സഹോദരി
പത്രവിതരണക്കാരനായ സോമനാണ് മരിച്ചത്
ട്രെയിൻ സ്റ്റേഷനിൽ നിന്നും ദൂരെ നിർത്തിയതോടെ സ്ത്രീകൾ ഉൾപ്പെടെ യാത്രക്കാർ ഇറങ്ങാനാകാതെ വലഞ്ഞു
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിനോദാണ് മരിച്ചത്
കേസിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു
ട്വന്റി20 സ്ഥാനാർഥി ആന്റണി ജൂഡിയും പ്രചാരണരംഗത്തുണ്ട്
അപകടത്തില്‍ വീടിനു ഭാഗികമായി നാശനഷ്ടങ്ങള്‍ സംഭവിച്ചു
തട്ടുകട ഉടമ സന്തോഷിനാണ് കുത്തേറ്റത്
പ്രതി ആർഷൽ കളമശേരി പൊലീസിൽ കീഴടങ്ങി
ഏലൂര്‍ സ്വദേശി ജോസ് മേരി(54)യാണ് മരിച്ചത്. വീട്ടിലെ ഗേറ്റ് തുറക്കുന്നതിനിടെയാണ് അപകടമുണ്ടായത്.