Light mode
Dark mode
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഘർഷങ്ങളുടെ തുടർച്ചയായാണ് ഇന്നലെ രാത്രിയും ആക്രമണമുണ്ടായത്
വിഭാഗീയതയെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് എതിർപക്ഷം സ്റ്റേജ് കയ്യേറിയത്
കുന്നത്തുനാട് സ്വദേശി സ്വാതി കൃഷ്ണയാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്
യൂത്ത് കോൺഗ്രസ് എറണാകുളം വെസ്റ്റ് മണ്ഡലം പ്രസിഡന്റ് പി.എൻ നവാസ്, ഭാരവാഹി നിസാമുദ്ദീൻ എന്നിവരെയാണ് പുറത്താക്കിയത്
വർഷങ്ങളായി തുടരുന്ന സമരമാണ് പൊലീസ് ഒഴിപ്പിച്ചത്, സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് നടപടിയെന്നാണ് വാദം
ചെമ്പറക്കി നാല് സെന്റ് കോളനി സ്വദേശിയായ രജീഷ് ആണ് പിടിയിലായത്
ഒമാനിലെ എറണാകുളം ജില്ലക്കാരായ പ്രവാസികളുടെ കൂട്ടായ്മ
ഞാറക്കൽ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ഷിബുവാണ് മരിച്ചത്
എറണാകുളത്തെ സെന്റ് മേരീസ് ബസിലിക്ക ക്രിസ്മസ് ദിനത്തിൽ തുറക്കാൻ സമവായമായതായി സഭാനേതൃത്വം നേരത്തെ അറിയിച്ചിരുന്നു
ഇവരെ കൊണ്ടുവരാനായി വടക്കേക്കര പൊലീസ് സ്റ്റേഷനിലെ ഒരു സംഘം ഗുവാഹത്തിയിലേക്ക് തിരിച്ചിട്ടുണ്ട്.
വാനിലെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണു സൂചന
കോര്പറേഷന് പരിധിയില്‍ പ്രതിരോധ പ്രവര്‍ത്തനം പാളിയെന്ന് പ്രതിപക്ഷത്തിന്റെ ആരോപണം കൌണ്‍സില്‍ യോഗത്തില്‍ ബഹളത്തിനിടയാക്കി
ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന തുടരുകയാണ്
നിർമാണം ക്രമപ്പെടുത്താൻ അടയ്ക്കേണ്ടത് ഒരു കോടിയിലേറെ രൂപ
നഗരസഭ ധനകാര്യ സ്ഥിരം സമിതി അധ്യക്ഷന്റെ നിർദ്ദേശത്തെ തുടർന്നുള്ള പരിശോധനയിലാണ് കണ്ടെത്തൽ
നേരത്തേ എറണാകുളം റൂറലിലെ ഏഴ് പൊലീസുകാരെ സസ്പെൻഡ് ചെയ്യുകയും 10 പേരെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു.
നെട്ടൂർ കായലിൽ കുമ്പളം പാലത്തിന് സമീപം കുളിക്കാനിറങ്ങിയ ഷാനു ഒഴുക്കിൽപ്പെടുകയും അപ്രത്യക്ഷനാവുകയുമായിരുന്നു
യു.പി സ്വദേശിയായ ലഖാൻ സ്ദരാജാണ് പിടിയിലായത്.
അധാർമിക വ്യാപാര രീതി മൂലം ഉപഭോക്താവ് വഞ്ചിക്കപ്പെട്ടതിനും മാനസിക -സാമ്പത്തിക നഷ്ടം ഉണ്ടായതിനും 23,12,000 രൂപ നൽകണം
തൊടുപുഴ സ്വദേശി നൽകിയ പരാതിയിലാണ് തൃക്കാക്കര പോലീസ് കേസെടുത്തത്