പാരിപ്പള്ളിയിലെ മെഡിക്കല്‍ കോളേജ് ആശുപത്രി നാട്ടുകാര്‍ക്ക് സമര്‍പ്പിച്ചു
മെഡിക്കല്‍ കൌണ്‍സിലിന്റെ അംഗീകാരം കിട്ടുന്നതിന് മുന്നോടിയായാണ് ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചത്. കൊല്ലം പാരിപ്പള്ളിയിലെ മെഡിക്കല്‍ കോളേജ് ആശുപത്രി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍...