- Home
- ET Mohammed Basheer

International Old
15 Sept 2018 9:45 PM IST
ഫിലിപ്പിന്‍സില്‍ മാങ്കൂത്ത് ചുഴലിക്കാറ്റ് നാശം വിതക്കുന്നു; 14 മരണം, കാറ്റിന്റെ വേഗത 200 കിലോമീറ്റര്‍
വടക്കന്‍ ഫിലിപ്പിന്‍സില്‍ വീശിയടിച്ച മാങ്കൂത്ത് ചുഴലിക്കാറ്റ് കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുകയാണ്. ശനിയാഴ്ച പ്രാദേശിക സമയം 01.40ന് ആണ് ചുഴലിക്കാറ്റ് വടക്കന്‍ ഫിലിപ്പിന്‍സ് തീരത്തേക്കടിച്ചത്.



