- Home
- Euro 2016 final

Sports
23 May 2018 3:17 AM IST
യൂറോ കപ്പ് വിജയം ആഘോഷിക്കാന്‍ റൊണാള്‍ഡോ വാങ്ങിയ കാറിന്റെ വില നിങ്ങള്‍ക്ക് അറിയുമോ?
വിപണിയില്‍ ലഭ്യമാകുന്നതില്‍ ഏറ്റവും വേഗതയുള്ള കാറാണ് ബുഗാട്ടി വെയ്റോണ്‍. കന്നി യൂറോ കപ്പ് കിരീടം നേട്ടം ആഘോഷിക്കാന്‍ പോര്‍ച്ചുഗല്‍ നായകന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വാങ്ങിയ കാറിന്റെ വില ഊഹിക്കാമോ?...


