Light mode
Dark mode
ജസ്റ്റിസുമാരായ ജെ.ബി പര്‍ദിവാല, കെ.വി വിശ്വനാഥന് എന്നിവരടങ്ങിയ ബെഞ്ചാണ് മകന് ദയാവധം നല്‍കണമെന്ന ഹരീഷ് റാണയുടെ പിതാവിൻ്റെ ആവശ്യം അംഗീകരിച്ചത്
2013ല്‍ ബിരുദ വിദ്യാര്‍ഥിയായിരിക്കെ താമസിക്കുന്ന കെട്ടിടത്തിൻ്റെ നാലാം നിലയില്‍ നിന്ന് വീണാണ് ഹരീഷ് റാണക്ക് തലയ്ക്കുള്‍പ്പെടെ ഗുരുതരമായി പരിക്കേത്
2019ൽ ഒരു ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ സംസാരിക്കവെ തലച്ചോറിൽ രക്തസ്രാവമുണ്ടായി ഡ്രീസിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു
56കാരിയായ ജെനീവീവ് ലെർമിറ്റാണ് പ്രതി. 2007 ഫെബ്രുവരി 28നാണ് കൊലപാതകം നടന്നത്
600 പേർ ദയാവധത്തിന് അപേക്ഷിച്ച് കോടതിയെ സമീപിക്കുന്നത് രാജ്യത്തിന്റെ തന്നെ ചരിത്രത്തിലെ ആദ്യത്തെ സംഭവമാണ്.
ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് മുംബൈ സ്വദേശികളായ ദമ്പതികള്‍ അപേക്ഷ നല്കി. ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് മുംബൈ സ്വദേശികളായ...
65 വര്‍ഷം നീണ്ട ദാമ്പത്യ ജീവിതത്തിന് ശേഷം ദയാവധം സ്വീകരിച്ച് നിക്കും ട്രീസും ഒരുമിച്ച് യാത്രയായി65 വര്‍ഷം നീണ്ട ദാമ്പത്യ ജീവിതത്തിന് ശേഷം ദയാവധം സ്വീകരിച്ച് നിക്കും ട്രീസും ഒരുമിച്ച് യാത്രയായി....