Light mode
Dark mode
ഒരിക്കല്‍ ഒറ്റയ്ക്ക് ഭരിച്ച ഇ.വി വിപണി കൈവിട്ടുപോകുന്നത് കണ്ടുനില്ക്കേണ്ടിവന്നവരാണ് ഒല ഇലക്ട്രിക്കല്‍സ്
2022 ജനുവരി മുതൽ ജൂൺ വരെ 2,40,662 ഇലക്ട്രിക് സ്കൂട്ടറുകളാണ് ഇന്ത്യൻ നിരത്തിലിറങ്ങിയത്.
4,29,217 ഇലക്ട്രിക് വാഹനങ്ങളാണ് 2021 ഏപ്രിൽ മുതൽ 2022 മാർച്ച് വരെയുള്ള സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ വിറ്റത്.