പത്തനംതിട്ടയില്‍ ബിജെപി വിട്ടവര്‍ക്ക് സിപിഎമ്മിന്റെ സ്വീകരണം
പത്തനംതിട്ടയില്‍ ബിജിപി വിട്ട മുന്‍ സംസ്ഥാന സെക്രട്ടറി എജി ഉണ്ണികൃഷ്ണനും അന്‍പതോളം പ്രവര്‍ത്തകര്‍ക്കും സിപിഎം സ്വീകരണം നല്കി. പത്തനംതിട്ടയില്‍ ബിജിപി വിട്ട മുന്‍ സംസ്ഥാന സെക്രട്ടറി എജി ഉണ്ണികൃഷ്ണനും...