ക്ഷേമനിധി പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കണം; ആവശ്യം പരിഗണിക്കുമെന്ന് പ്രവാസി ക്ഷേമബോര്‍ഡ്
പ്രവാസികളുടെ ദീര്‍ഘകാലമായി തുടരുന്ന യാത്രപ്രശ്നങ്ങള്‍, കേസുകള്‍, പുനരധിവാസ നടപടികള്‍ തുടങ്ങിയ വിഷയങ്ങളില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് സംഘടനാ പ്രതിനിധികള്‍ ആവശ്യപ്പെട്ടു.