- Home
- expats

Gulf
26 April 2018 7:51 AM IST
ഖത്തറിലെ പുതിയ തൊഴില്‍ നിയമം, തൊഴില്‍ പ്രശ്നങ്ങള്‍ ഗണ്യമായി കുറക്കുമെന്ന് കേണല്‍ സാദ് അല്‍ ദൂസരി
ഖത്തറില്‍ നടപ്പാക്കാനിരിക്കുന്ന പുതിയ തൊഴില്‍ നിയമം, തൊഴില്‍ പ്രശ്നങ്ങള്‍ ഗണ്യമായി കുറക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ മനുഷ്യാവകാശ വിഭാഗം അസി. ഡയറക്ടര്‍ ലെഫ്. കേണല്‍ സാദ് അല്‍ ദൂസരി പറഞ്ഞു....

Gulf
3 April 2018 3:47 PM IST
പ്രവാസി സംരംഭകര്‍ക്ക് വ്യവസായ പാര്‍ക്കുകളില്‍ 5 ശതമാനം ഭൂമി മാറ്റിവെച്ച് സര്‍ക്കാര്‍
തടസങ്ങളില്ലാതെ ഏത് തരം സംരംഭങ്ങളും ആരംഭിക്കാവുന്ന ഈ അവസരം ഉപയോഗപ്പെടുത്തിയാല്‍ അനുമതികള്‍ക്കായുള്ള നെട്ടോട്ടം അവസാനിപ്പിച്ച് നാട്ടില്‍ വ്യവസായങ്ങളാരംഭിക്കാന്‍ പ്രവാസികള്ക്കാവുംപ്രവാസി സംരംഭകര്‍ക്ക്...

Gulf
24 Feb 2018 10:05 PM IST
കുവൈത്തില്‍ പ്രവാസികള്‍ക്ക് മേല്‍ കടുത്ത നിയന്ത്രണം വരുന്നു; ആശ്രിത വിസക്കുള്ള ശമ്പളപരിധി ഉയര്‍ത്തും
രാജ്യത്തെ വിദേശിസാന്നിധ്യം കുറച്ചു കൊണ്ട് വരുന്നതിന്റെ ഭാഗമായി കുവൈത്ത് കടുത്ത നടപടികളിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട് . രാജ്യത്തെ വിദേശിസാന്നിധ്യം കുറച്ചു കൊണ്ട് വരുന്നതിന്റെ ഭാഗമായി കുവൈത്ത്...
















