- Home
- extremepovertyfreestate

Kerala
1 Nov 2025 11:12 AM IST
അതിദാരിദ്ര്യ മുക്ത കേരളം ഒറ്റയടിക്ക് പ്രഖ്യാപിച്ചതല്ല, നാലുവർഷത്തെ പ്രയത്നമാണിത്; കെ.രാജൻ
കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകൾ നടത്തിയ പ്രവർത്തനത്തിന്റെ ഫലമാണ് ഇന്ന് പ്രഖ്യാപനം നടത്താനിരിക്കുന്ന അതിദാരിദ്ര്യ മുക്ത കേരളമെന്നും റവന്യൂമന്ത്രി മീഡിയവണിനോട് പറഞ്ഞു

Kerala
31 Oct 2025 6:29 PM IST
സംസ്ഥാനത്ത് അഞ്ച് ലക്ഷത്തിലേറെ അതിദരിദ്രരെന്ന് നിയമസഭാ രേഖ; സർക്കാരിന്റേത് കള്ളക്കണക്കെന്ന് പ്രതിപക്ഷം
അതിദരിദ്ര വിഭാഗത്തിൽപ്പെട്ടവർക്കായി പുതിയ അപേക്ഷ സ്വീകരിക്കുന്നുണ്ടെന്നും സെപ്റ്റംബർ 30ന് ഷൊർണൂർ എംഎൽഎ പി.മമ്മിക്കുട്ടിയുടെ ചോദ്യത്തിന് സർക്കാർ നിയമസഭയിൽ നൽകിയ മറുപടിയിൽ പറയുന്നു

Kerala
27 Oct 2025 6:45 AM IST
'അതിദരിദ്രരായ ഞങ്ങൾ അഭ്യർഥിക്കുന്നു, പങ്കെടുക്കരുത്, ആ വലിയ നുണയുടെ പ്രചാരകരായി മാറും': 'മഹാനടന്മാർക്ക്' ആശമാരുടെ കത്ത്
നവംബർ ഒന്നിന് നടക്കാനിരിക്കുന്ന അതിദാരിദ്ര്യ വിമുക്ത കേരള പ്രഖ്യാപനത്തിൽ പങ്കെടുക്കരുതെന്നാവശ്യപ്പെട്ട് മോഹൻലാൽ, മമ്മൂട്ടി, കമൽഹാസൻ എന്നിവർക്കാണ് ആശമാർ കത്തയച്ചത്









