Light mode
Dark mode
കണ്ണുകൾ ഹൃദയാരോഗ്യം വെളിവാക്കുന്ന ജാലകങ്ങളാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്
പുകവലി, അനുചിതമായ ഭക്ഷണക്രമം, ഉറക്കക്കുറവ്, അമിതമായ കമ്പ്യൂട്ടർ, മൊബൈൽ ഫോൺ ഉപയോഗം എന്നിങ്ങനെയുള്ള പല ജീവിതശൈലി ശീലങ്ങളും കണ്ണിന്റെ ആരോഗ്യത്തെ മോശമാക്കും
കണ്ണിന്റെ പുറകിലുള്ള റെറ്റിന വാസ്കുലേച്ചർ എന്ന രക്തധമനികളുടെ കൂട്ടം ഹൃദയാരോഗ്യവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു
രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ തന്നെ കണ്ണിലെ മേക്കപ്പുകൾ ഒഴിവാക്കണം. കോണ്ടാക്ട് ലെൻസും അപകടമാണ്...
പെട്ടെന്നുള്ള ആശ്വാസത്തിന് തുള്ളിമരുന്നുകൾ ഉപയോഗിക്കുന്നത് നല്ലതല്ല. ഇവ താൽകാലിക ആശ്വാസം മാത്രമാണ് നൽകുന്നത്
സ്മാർട്ട് ഫോൺ ഉപയോഗത്തിന് 20/20/20 റൂളുണ്ട്
അന്ധതയ്ക്കുള്ള മുഖ്യ കാരണങ്ങളില്‍ ഒന്നായി ഇന്ന് പ്രമേഹം മാറിയിരിക്കുന്നു
കോവിഡ് കാലത്തിന് ശേഷമാണ് കാഴ്ചപ്രശ്നങ്ങളുമായി ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നവരുടെ എന്നതിൽ വർധനവുണ്ടായത്
അലർജി, കണ്ണിനുള്ളിൽ ചുവപ്പ്, കൺപോളകളിൽ വീക്കം, തുടങ്ങി നിരവധി പ്രശ്നങ്ങളിലേക്ക് വായു മലിനീകരണം നിങ്ങളെ നയിച്ചേക്കാം
കണ്ണിൽ ചൊറിച്ചിലോ മറ്റ് അസ്വസ്ഥതകളോ ഉണ്ടായാൽ തണുത്ത വെള്ളമുപയോഗിച്ച് കണ്ണ് കഴുകുകയല്ലാതെ മറ്റൊന്നും ചെയ്യരുത്
പുറമേയുള്ള ഭംഗിമാത്രമല്ല അകത്തെ സംരക്ഷണവും കണ്ണുകളുടെ ആരോഗ്യത്തിന് പ്രധാനമാണ്