- Home
- Facebook post

Entertainment
7 May 2018 11:53 PM IST
ആ നിമിഷം എന്റെ കണ്ണുകള്‍ നിറഞ്ഞു; നടന് സിദ്ധിഖിന്റെ മനസ് നിറച്ച ആ അനുഭവത്തെക്കുറിച്ച് വായിക്കാം
ഗള്‍ഫ് ഷോയുടെ സമയത്തുണ്ടായ അനുഭവം ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുകയാണ് താരംസിനിമയില് പലപ്പോഴും നായകനും വില്ലനുമാണെങ്കിലും ഉറ്റ സുഹൃത്തുക്കളാണ് മോഹന്‍ലാലും സിദ്ധിഖും. തന്റെ ജീവിതത്തിലെ പ്രതിസന്ധി...

Entertainment
18 April 2018 10:39 AM IST
ഞാനെന്റെ ഭര്‍ത്താവുമായി പ്രണയത്തിലാണ്, വിവാഹ മോചന വാര്‍ത്തകള്‍ക്ക് മറുപടിയുമായി കനിഹ
കനിഹയും ഭര്‍ത്താവ് ശ്യാമും വേര്‍പിരിയാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്സിനിമാതാരങ്ങളുടെ വിവാഹമോചന വാര്‍ത്തകള്‍ പതിവാകുമ്പോള്‍ അതിലേക്ക് തന്റെ...

Entertainment
6 March 2018 8:07 AM IST
കണ്ണേ അകലുന്നുള്ളൂ...ഖല്‍ബ് അകലുന്നില്ല..ആശുപത്രി കിടക്കയില്‍ വച്ച് റസാഖ് എഴുതി
ആശുപത്രി കിടക്കയില്‍ കിടക്കുമ്പോഴും അദ്ദേഹം കുറിച്ച പ്രതീക്ഷാനിര്‍ഭരമായ വരികള്‍ ഇപ്പോള്‍ സഹപ്രവര്‍ത്തകരില്‍ കണ്ണീര് നിറയ്ക്കുകയാണ്പെയ്തൊഴിയാത്ത മഴ പെട്ടെന്ന് പെയ്ത് തീര്‍ന്നതു പോലെയായിരുന്നു...

Kerala
15 May 2017 9:19 AM IST
ഗുജറാത്തിലെ 'വികസന'മാണോ കേരളത്തിനും വാഗ്ദാനം ചെയ്യുന്നതെന്ന് മോദിയോട് ഉമ്മന്‍ചാണ്ടി
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണം തീവ്രഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ ജനനേതാക്കളുടെ ഫേസ്ബുക്ക് യുദ്ധവും കൊടുമ്പിരിക്കൊള്ളുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണം തീവ്രഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍...






