Light mode
Dark mode
2016 നവംബർ 19നാണ് കൊടിഞ്ഞി ഫാറൂഖ് നഗറിൽ വച്ച് ഫൈസലിനെ കൊലപ്പെടുത്തിയത്
കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ കസ്റ്റഡിയിലുളളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ കസ്റ്റഡിയിലുളളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. ഗൂഢാലോചനയില്‍...
കേസ് അന്വേഷിക്കുന്ന മലപ്പുറം ക്രൈംബ്രാഞ്ചിലെ ഡിവൈഎസ്പി മോഹന ചന്ദ്രന്റെ മുമ്പിലാണ് മഠത്തില്‍ നാരായണന് കീഴടങ്ങിയത്. കൊടിഞ്ഞി ഫൈസല്‍ വധത്തിന്റെ മുഖ്യസൂത്രധാരനാണ് മഠത്തില്‍ നാരായണന്...മലപ്പുറം കൊടിഞ്ഞി...