- Home
- fastestfifty

Kerala
22 Dec 2018 9:07 PM IST
ശബരിമലക്ക് പോവുന്നുണ്ടോ എന്നറിയാൻ പൊലിസ് വീട്ടിൽ; നാണമുണ്ടോയെന്ന് മാധ്യമ പ്രവര്‍ത്തക
ശബരിമലക്ക് പോവുന്നുണ്ടോ എന്നറിയാൻ പൊലിസ് വീട്ടിൽ വന്നതായി മാധ്യമപ്രവര്‍ത്തക അംബിക. ഇങ്ങനെ വന്ന് പരിശോധിക്കാന്‍ പിണറായിക്കും സർക്കാരിനും നാണമുണ്ടോയെന്നും മാധ്യമ പ്രവര്‍ത്തക ഫേസ്ബുക്കില്‍ കുറിച്ചു....


