ട്രെയിന്‍ ടിക്കറ്റ് നിരക്കില്‍ ഇനി എയര്‍ഇന്ത്യയില്‍ പറക്കാം
ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയാണ് പുതിയ ആശയം നടപ്പാക്കുന്നത്. രാജധാനി ട്രെയിനിന്റെ 2 ടയര്‍ എസി ടിക്കറ്റ് നിരക്കില്‍ ഇനി വിമാനത്തില്‍ പറക്കാം. ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയാണ് പുതിയ ആശയം...