- Home
- Fathima Thahiliya

Kerala
20 July 2025 3:01 PM IST
'സർക്കറിനെതിരെ സമുദായ നേതാവ് വർഗീയ ആരോപണം ഉന്നയിക്കുമ്പോൾ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയെ ആദ്യമായിട്ടാണ് കാണുന്നത്'; ഫാത്തിമ തെഹ്ലിയ
'കാന്തപുരം ഉസ്താദ് പറയുന്ന പോലെയാണ് കേരളഭരണം നടക്കുന്നത് എന്ന വെള്ളാപ്പള്ളിയുടെ ആരോപണത്തിന് മറുപടി പറയാനെങ്കിലുമുള്ള ധൈര്യം മുഖ്യമന്ത്രി പിണറായി വിജയൻ കാണിക്കണം''

Kerala
4 July 2025 1:42 PM IST
വീണാ ജോർജിനെതിരെ വന്ന ആരോപണം വർഗീയത പറഞ്ഞു വഴി തിരിച്ചു വിടാനുള്ള ശ്രമം കൊള്ളാമെന്ന് ബിനീഷ് കോടിയേരിയോട് ഫാത്തിമ തഹ്ലിയ
പാലക്കാട് പട്ടി ചത്താലും കോഴിക്കോട് കോഴി ചത്താലും സഖാവ് പറയും ജമാഅത്ത്, ജമാഅത്ത് എന്ന്, വീണ ജോർജിനെ വൈറ്റ് വാഷ് ചെയ്യാൻ ഇതൊന്നും പോരല്ലോ സംഘാവേ എന്നും യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി

Kerala
30 Jun 2025 8:04 PM IST
'ഇതെന്താ, താലിബാന്റെ വിദ്യാർഥി സമ്മേളനമാണോ? മുങ്ങിത്തപ്പിയിട്ടും, ഒരൊറ്റ സ്ത്രീയേയും കാണുന്നില്ലല്ലോ?': എസ്എഫ്ഐ സമ്മേളനത്തെ പരിഹസിച്ച് ഫാത്തിമ തെഹ്ലിയ
'ആറാം നൂറ്റാണ്ടിൽ നിന്ന് ബസ് കിട്ടാത്തവരുടെ സമ്മേളനമോ? മുങ്ങിത്തപ്പിയിട്ടും, ഒരൊറ്റ സ്ത്രീയേയും ഇതിൽ കാണുന്നില്ലല്ലോ''- എന്ന് എസ്എഫ്ഐ മുൻ നേതാക്കളുടെ മീറ്റിന്റെ പോസ്റ്റർ പങ്കുവെച്ച് ഫാത്തിമ തെഹ്ലിയ...

Kerala
16 Dec 2021 10:40 PM IST
പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നത് ദോഷം ചെയ്യും; പുരുഷൻമാരുടെ വിവാഹപ്രായം കുറക്കണം: ഫാത്തിമ തഹ്ലിയ
പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നത് ഗുണത്തേക്കാളേറെ സ്ത്രീക്ക് ദോഷമാണ് ചെയ്യുക. ഇത് പറയുമ്പോളൊരു മറുചോദ്യം ഉണ്ടാകും. 18 മുതൽ 20 വയസ്സിലുള്ള പുരുഷന്മാരുടെ വിവാഹം നിരോധിച്ചത് അവരുടെ...

Kerala
18 Aug 2021 1:06 PM IST
'പെൺകുട്ടികൾ ഒറ്റയ്ക്കാണെന്ന് വിചാരിക്കേണ്ട,പാർട്ടിയുടെ പല നേതാക്കളുടെയു പിന്തുണയുണ്ട്': ഫാത്തിമ തെഹ്ലിയ
എം.എസ്.എഫിന്റെ പതിനൊന്ന് ജില്ലാ കമ്മിറ്റികളാണ് ഞങ്ങളോട് ഐക്യപ്പെട്ട് സംസ്ഥാന നേതൃത്വത്തിന് കത്ത് കൊടുത്തത്. അതോടൊപ്പം മുസ്ലിം ലീഗിന്റെ പ്രധാനപ്പെട്ട പല നേതാക്കളും ഞങ്ങളോട് ഐക്യപ്പെട്ട് പാർട്ടിയിൽ...















