- Home
- Fazal murder case

Kerala
7 July 2021 1:53 PM IST
'സിപിഎമ്മുകാര്‍ തന്നെ പ്രതിപട്ടികയില്‍ വരണമെന്ന് നിര്‍ബന്ധമില്ല, യഥാര്‍ത്ഥ പ്രതികളെ പിടികൂടണം' പോപ്പുലര്‍ ഫ്രണ്ട്
'ഞങ്ങളുടെ നിരപരാധിയായ ഒരു പ്രവര്‍ത്തകനെ ആരാണോ കൊലപ്പെടുത്തിയിട്ടുള്ളത് അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയെന്നത് മാത്രമാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ഉദ്ദേശ്യം..'






