- Home
- FB Post

India
6 Jun 2018 10:20 AM IST
ജുമുഅഃ നമസ്കാരത്തിനായി യുവാവ് തിടുക്കപ്പെട്ട് ഓട്ടോയില്‍ കയറിയത് പേഴ്സ് എടുക്കാതെ; ഓട്ടോകാരന്റെ മറുപടി വൈറല്‍
നെറ്റിയില്‍ ചുവപ്പ് ഗോപി, ഗണപതി ഭക്തന്, ഓട്ടോക്കാരന്... വേറൊരു മതവിശ്വാസിയായ വ്യക്തിയുടെ ഈശ്വരപ്രാര്‍ത്ഥന ഉറപ്പുവരുത്താന്‍ എന്തുംചെയ്യാന്‍ തയ്യാറായവന്വെള്ളിയാഴ്ച ജുമുഅഃ നമസ്കാരത്തിനായി ഓഫീസില്‍...

Kerala
3 Jun 2018 1:08 PM IST
വികസനം മുരടിപ്പിക്കാത്ത പരിസ്ഥിതി സംരക്ഷണമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി
പരിസ്ഥിതിവിഷയങ്ങളില്‍ നിയമം കര്‍ശനമാക്കണമെന്നും കാലാനുസൃതമാറ്റങ്ങള്‍ ഇവിടെ ആവശ്യമാണെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.അന്ധവും തീവ്രവും അശാസ്ത്രീയവുമായ പരിസ്ഥിതി മൌലികവാദ...

Kerala
31 May 2018 4:11 AM IST
കുടിവെള്ളം കൊടുത്തിട്ട് പോരെ, മെട്രോയെന്ന് പിണറായിയോട് അല്‍ഫോന്‍സ് പുത്രന്
മുഖ്യമന്ത്രി പിണറായി വിജയനോട് സംവിധായകന് അല്‍ഫോന്‍സ് പുത്രന് ചിലതൊക്കെ പറയാനുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനോട് സംവിധായകന് അല്‍ഫോന്‍സ് പുത്രന് ചിലതൊക്കെ പറയാനുണ്ട്. മഴയാണെങ്കിലും വെയിലാണെങ്കിലും...

Kerala
30 May 2018 8:56 PM IST
പഠിക്കാനായി ചാണകം വരെ ചുമന്നു; വിദേശ ഡോക്ടറേറ്റ് നേടിയ പെണ്‍കുട്ടിയുടെ എഫ് ബി പോസ്റ്റ് വൈറല്‍
സ്വീഡനിലെ ലുണ്ട് യൂണിവേഴ്സിറ്റിയില്‍നിന്ന് ഡോക്ടറേറ്റ് നേടിയ മലയാളി പെണ്‍കുട്ടിയുടെ എഫ് ബി പോസ്റ്റ് വൈറലാകുന്നു. (function(d, s, id) {var js, fjs = d.getElementsByTagName(s)[0]; if...

Kerala
14 May 2018 2:39 PM IST
പത്രലേഖകര്‍ കാണിച്ചത് തെമ്മാടിത്തരമെന്ന വാക്ക് നിരുപാധികം പിന്‍വലിക്കുന്നതായി വിഎസ്
പത്രലേഖകര്‍ ചെയ്തത് തെമ്മാടിത്തരം ആണെന്ന് പറഞ്ഞിരുന്നു. ആ പദപ്രയോഗം പാടില്ലായിരുന്നു.മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന് പറഞ്ഞ തനിക്ക് അബദ്ധം പറ്റിയതായി പ്രതിപക്ഷ നേതാവ് വിഎസ്...

Kerala
9 May 2018 4:12 PM IST
അഞ്ജുവിനെ മറയാക്കി അഴിമതിക്കാരെ സംരക്ഷിക്കാന്‍ നീക്കമെന്ന് ജയരാജന് ഫെയ്സ്ബുക്കില്‍
പരാതികളില്‍ അന്വേഷണം നടത്താതിരിക്കാനും അഴിമതിക്കാരെ സംരക്ഷിക്കാനും ഉള്ള ശ്രമം മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ച് ചില കേന്ദ്രങ്ങള്‍ നടത്തുന്നതായി സംശയിക്കുന്നു. അഞ്ജു ബോബി ജോര്‍ജിനെ മറയാക്കി അഴിമതിക്കാരെ...

Kerala
27 April 2018 5:20 AM IST
പിണറായി സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ച് വിഎസിന്റെ എഫ്ബി പോസ്റ്റ്
അഭിവാദ്യങ്ങള്‍ മികച്ച തുടക്കം എന്ന തലക്കെട്ടിലാണ് പോസ്റ്റ്.നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാര്‍ക്കും ആശംസയര്‍പ്പിച്ച് വി എസ് അച്യുതാനന്ദന്. ഫേസ്ബുക്കിലാണ് വി എസിന്റെ ആശംസ. അഭിവാദ്യങ്ങള്‍...














