- Home
- Federation cup athletics

Sports
9 May 2018 3:46 AM IST
ഫെഡറേഷന് കപ്പ് സീനിയര്‍ അത്ലറ്റിക് മീറ്റില്‍ ഒപി ജെയ്ഷക്കും അനില്‍ഡ തോമസിനും സ്വര്‍ണ്ണം
ഫെഡറേഷന് കപ്പ് സീനിയര്‍ അത്ലറ്റിക് മീറ്റില്‍ വനിതകളുടെ 1500 മീറ്ററില്‍ ഒപി ജെയ്ഷക്കും 400 മീറ്ററില്‍ അനില്‍ഡ തോമസിനും സ്വര്‍ണ്ണം. 1500 മീറ്ററില്‍ പിയു ചിത്രയും, ഹൈജംമ്പില്‍ എയ്ഞ്ചല്‍ പി ദേവസ്യയും,...


