മക്കയിൽ ‘ഐവ’ വളണ്ടിയർമാർക്ക് അനുമോദന പരിപാടി സംഘടിപ്പിച്ചു
മക്ക: ഹജ്ജ് സേവന പ്രവർത്തനങ്ങൾ നിർവഹിച്ച ഇന്ത്യൻ വെൽഫെയർ അസോസിയേഷൻ(ഐവ)ഹജ്ജ് വളണ്ടിയർക്ക് വേണ്ടിയാണ് അനുമോദന പരിപാടി സംഘടിപ്പിച്ചത്. മക്ക അസീസിയയിൽ ചേർന്ന അനുമോദന പരിപാടിയിൽ വളണ്ടിയർമാർ അനുഭവങ്ങൾ...