Light mode
Dark mode
വീട്ടിൽ നിന്ന് യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ അച്ഛനമ്മമാരെ ഏൽപ്പിക്കാൻ പറ്റുന്ന സുരക്ഷിതമായ കരങ്ങൾ ഏതാണെന്ന് എല്ലാ മക്കളും ആലോചിച്ചിട്ടുണ്ടാക്കില്ലേ.
ജീവിതത്തിലെ പരമപ്രധാനമായ ആരോഗ്യസംരക്ഷണത്തിനായി ഒരു ആപ്പ് മാറ്റിവെക്കുന്നതിനെക്കുറിച്ച് എന്തുകൊണ്ടാണ് നാം ചിന്തിക്കാത്തത്?.