- Home
- female pilgrims

Saudi Arabia
20 May 2026 4:23 PM IST
മസ്ജിദുന്നബവിയിലെ അതിഥി സൽക്കാര പദ്ധതി; വനിതാതീർഥാടകർക്ക് മികച്ച സ്വീകരണം
റിയാദ്: മദീനയിലെ പ്രവാചക മസ്ജിദിലെ വനിതാ മതകാര്യ ഏജൻസി ഹജ്ജ് സീസണിൽ വനിതാ തീർഥാടകർക്കായി പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു. ആകർഷകമായ സ്വാഗത പരിപാടികളും മികച്ച അതിഥി സൽക്കാര സേവനങ്ങളും നൽകിക്കൊണ്ട്...

