- Home
- Fethullah Gulen

International Old
25 May 2018 5:05 PM IST
ഫതഹുല്ല ഗുലനെ കൈമാറാന്‍ അമേരിക്ക തയ്യാറാകണമെന്ന് ഉര്ദുഗാന്
എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ ഫതഹുല്ല ഗുലാന് നിഷേധിച്ചു.പെന്‍സില്‍വാനിയയിലെ സ്വന്തം വസതിയില്‍ വെച്ചാണ് ഗുലാന്തുര്ക്കിയിലെ പട്ടാള അട്ടിമറിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചെന്ന് പറയുന്ന ഫതഹുല്ല ഗുലനെ...

International Old
15 May 2018 3:51 PM IST
അട്ടിമറി ശ്രമത്തില്‍ ഗുലന്റെ പങ്കാളിത്വം: തുര്‍ക്കി തെളിവുകള്‍ യു.എസിന് കൈമാറി
പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി ബിനാലി യില്‍ദിരിം രൂക്ഷമായാണ് അമേരിക്കയുടെ ആവശ്യത്തെ പരിഹസിച്ചത്.തുര്‍ക്കിയിലെ അട്ടിമറി ശ്രമത്തില്‍ ഫത്ഹുള്ള ഗുലന് പങ്കാളിയായതിന് തെളിവുകള്‍ യു...

International Old
12 May 2018 12:43 AM IST
തുര്‍ക്കി അട്ടിമറി നീക്കം: സര്‍വീസില്‍ നിന്നും നീക്കം ചെയ്യുന്നത് തുടരുന്നു
ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ നിന്നും 1577 പേര്‍ക്ക് പണിപോയി. അട്ടമറി ശ്രമം നടത്തി ഗ്രീസിലേക്ക് രക്ഷപ്പെട്ട സൈനികരെ വിചാരണക്ക് തുര്‍ക്കിയിലെത്തിക്കും.തുര്‍ക്കിയില്‍ അട്ടിമറി നീക്കത്തില്‍...

International Old
6 Feb 2018 5:19 PM IST
ഫതഹുള്ള ഗുലാനെ വിട്ടുതരാനുള്ള അധികാരം ഫെഡറല്‍ കോടതിക്കാണെന്ന് ജോ ബൈഡന്
തുര്‍ക്കിയിലെ പട്ടാള അട്ടിമറിക്ക് നേതൃത്വം നല്‍കിയെന്ന് ഉര്ദുഗാന് വിശ്വസിക്കുന്നയാളാണ് ഫതഹുള്ള ഗുലാന്. അട്ടിമറിശ്രമം പരാജയപ്പെടുത്തിയതിന് ശേഷം ഫതഹുള്ള ഗുലനെ വിട്ടു നല്‍കണമെന്ന് തുര്‍ക്കി പ്രസിഡന്റ്...

International Old
28 July 2017 12:25 AM IST
തുര്‍ക്കിയിലെ പട്ടാള അട്ടിമറി കെട്ടിച്ചമച്ചതാണെന്ന് ഫതഹുള്ള ഗുലാന്
പട്ടാള അട്ടിമറി ഒരിക്കലും അംഗീകരിക്കാനാകില്ലതുര്ക്കിയിലെ പട്ടാള അട്ടിമറി കെട്ടിച്ചമച്ചതാണെന്ന് ഫതഹുള്ള ഗുലാന്. പട്ടാള അട്ടിമറി ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും ഫതഹുള്ള ഖാന് പറഞ്ഞു. അട്ടിമറിക്ക്...








