തൃപ്പൂണിത്തുറയിലെ ഘര്‍വാപസി: ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് വി എം സുധീരന്
സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് വി എം സുധീരന്. ആശങ്കയുളവാക്കുന്ന സംഭവങ്ങളാണ് നടക്കുന്നതെന്നും ഇത്തരം പരാതികളെ സര്‍ക്കാര്‍ ഗൌരവമായി കാണുമെന്നും സിപിഎം നേതാവ് ടി എന്‍ സീമതൃപ്പൂണിത്തുറയിലെ...