'സ്വന്തം നഗ്നത മറക്കാൻ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്നു'; അപവാദ പ്രചാരണത്തിന് എതിരെ പരാതി നല്കി സിപിഎം നേതാവ് കെ.ജെ ഷൈന്‍
മുഖ്യമന്ത്രിക്കും ഡിജിപിക്കും സംസ്ഥാന വനിതാ കമ്മീഷനും തെളിവുകൾ സഹിതം പരാതി നൽകുമെന്നും കെ.ജെ ഷൈന്‍ ഫേസ്ബുക്കിൽ കുറിച്ചു