തോമസ് ഐസകിനെ 'സോമാലിയയിലെ ധനമന്ത്രി'യെന്ന് വിളിച്ച് ജയറാം രമേശ്
പാര്‍ട്ടിയിലെ ഫിദല്‍ കാസ്ട്രോയെയും ജി സുധാകരനെയും താന്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നുംകേരളത്തിന്റെ പുതിയ ധനമന്ത്രി തോമസ് ഐസകിനെ 'സോമാലിയയിലെ ധനമന്ത്രി'യെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ് ജയറാം...