എട്ട് വിഭാഗം സാമ്പത്തിക ഇടപാടുകള്‍ക്ക് ഇ-പെയ്മെന്റ് നിര്‍ബന്ധമാക്കി
സ്വര്‍ണ്ണം, വെള്ളി വ്യാപാരം അടക്കമുള്ള എട്ട് വിഭാഗം സാമ്പത്തിക ഇടപാടുകള്‍ക്ക് ഇ-പെയ്മെന്റ് സംവിധാനം നിര്‍ബന്ധമാക്കി ഒമാന്‍ വാണിജ്യ-വ്യവസായ-ഇന്‍വെസ്റ്റ്മെന്റ് പ്രമോഷന് മന്ത്രാലയം...