- Home
- fingerprints

World
19 May 2025 7:40 PM IST
സിഗരറ്റ് പാക്കിലെ വിരലടയാളം 'പണികൊടുത്തു'; അരനൂറ്റാണ്ട് പഴക്കമുള്ള കൊലക്കേസില്‍ പ്രതിയെ പൊക്കി പൊലീസ്
യുവതിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ഷര്‍ട്ടും കാറില്‍നിന്നു കണ്ടെത്തിയ സിഗരറ്റ് പാക്കറ്റുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവയിലെ വിരലടയാളവും ഡിഎന്‍എ സാംപിളുകളും കേന്ദ്രീകരിച്ച് അന്വേഷണം തുടര്‍ന്നു

Gulf
30 May 2018 1:15 AM IST
കുവൈത്തിൽ സന്ദർശക വിസയിൽ കഴിയുന്ന സിറിയൻ പൗരന്മാരുടെ വിരലടയാളം ശേഖരിക്കും
തിനെട്ടു വയസ്സ് പൂർത്തിയാകാത്തവരെ വിരലടയാള പരിശോധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്കുവൈത്തിൽ സന്ദർശക വിസയിൽ കഴിയുന്ന സിറിയൻ പൗരന്മാരുടെ വിരലടയാളം ശേഖരിക്കുമെന്നു ആഭ്യന്തര മന്ത്രാലയം. സിറിയൻ സന്ദർശകർക്ക്...

Gulf
6 April 2018 5:44 AM IST
മൊബൈല്‍ ഫോണ്‍ സിം: സൗദിയില്‍ വിരലടയാളം രേഖപ്പെടുത്താനുള്ള സമയപരിധി 20 ന് അവസാനിക്കും
സൗദി അറേബ്യയിലെ മൊബൈല്‍ ഫോണ്‍ സിം ഉപഭോക്താക്കള്‍ക്ക് വിരലടയാളം രേഖപ്പെടുത്താനും വിവരങ്ങള്‍ പുതുക്കാനും അനുവദിച്ചിരുന്ന സമയപരിധി ഈ മാസം ഇരുപതിന് അവസാനിക്കും.സൗദി അറേബ്യയിലെ മൊബൈല്‍ ഫോണ്‍ സിം...


