Light mode
Dark mode
അഴീക്കോട് മുച്ചിരിയൻ വയനാട്ടുകുലവൻ ക്ഷേത്രത്തിലാണ് അപകടം
ചോയ്യംകോട് കിനാനൂർ സ്വദേശി സന്ദീപ് (38) ആണ് മരിച്ചത്.
വീടിനോട് ചേർന്നുള്ള അനധികൃത പടക്കനിർമാണ ശാലയിലാണ് അപകടമുണ്ടായത്.
അപകടത്തിൽ പരിക്കേറ്റ ഏഴ് പേരിൽ മൂന്നുപേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്