- Home
- Foot Health

Cricket
19 Jan 2019 10:15 AM IST
പന്ത് എടുക്കൂ, അല്ലെങ്കില്‍ ഞാന്‍ വിരമിക്കുകയാണെന്ന് പറയും; വൈറലായി ധോണിയുടെ വാക്കുകള്‍
വിമര്‍ശകരെ ഒന്നടങ്കം കരക്കിരുത്തുന്ന പ്രകടനമായിരുന്നു ഈ പരമ്പരയില്‍ ധോണിയില്‍ നിന്നുണ്ടായത്. മൂന്ന് മത്സരങ്ങളിലും അര്‍ദ്ധ ശതകം കണ്ടെത്തിയ ധോണിയെ ആയിരുന്നു പരമ്പരയിലെ താരമായി തെരഞ്ഞെടുത്തത്.


