കുവെെത്തില്‍ ഇഖാമ പുതുക്കുന്നതിനുള്ള ഓണ്‍ലെെന്‍ സംവിധാനം ഉടന്‍
കുവൈത്തിൽ വിദേശികളുടെ ഇഖാമ പുതുക്കുന്നതിനുള്ള ഓൺലൈൻ സംവിധാനം 2019 ഏപ്രിൽ മുതൽ പ്രാബല്യത്തിലാകും. സമയം ലാഭിക്കുന്നതിനും ജീവനക്കാരുടെ തൊഴിൽഭാരം കുറക്കുന്നതിനും പ്രയോജനപ്പെടുന്നതാകും പുതിയ സംവിധാനമെന്നു...