വിദേശ ബാങ്കുകള്‍ക്കുള്ള നിബന്ധനകള്‍ ലഘൂകരിക്കാന്‍ സൌദി പദ്ധതി
സ്വകാര്യമേഖലയില്‍ നിക്ഷേപം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കംവിദേശ ബാങ്കുകള്‍ക്ക് സൌദിയില്‍ പ്രവര്‍ത്തനം തുടങ്ങാനുള്ള നിബന്ധനകള്‍ ലഘൂകരിക്കാന്‍ സൌദി പദ്ധതിയിടുന്നു. അന്താരാഷ്ട്ര ഏജന്‍സിയായ...