കുവൈത്തിൽ വൻ വിദേശമദ്യവേട്ട; 18,000 കുപ്പി മദ്യം പിടിച്ചെടുത്തു
കുവൈത്തിൽ കടൽമാർഗം കൊണ്ടുവന്ന വിദേശമദ്യം അധികൃതർ പിടിക്കൂടി. ഷുവൈഖ് തുറമുഖംവഴി രാജ്യത്ത് ഇറക്കാൻ ശ്രമിച്ച 18,000 കുപ്പി വിദേശ മദ്യമാണ് കസ്റ്റംസും ആഭ്യന്തര മന്ത്രാലയ അധികൃതരും ചേർന്ന് പിടിച്ചെടുത്തത്....