- Home
- Foreigner

UAE
18 May 2025 11:15 PM IST
കുടലിൽ ഒളിപ്പിച്ച് 50 ലക്ഷം ദിർഹത്തിന്റെ കൊക്കെയ്ൻ, അബൂദബിയിൽ വിദേശി പിടിയിൽ
അബൂദബി: അബൂദബി വിമാനത്താവളത്തിൽ വൻ മയക്കുമരുന്നു വേട്ട. അമ്പത് ലക്ഷം ദിർഹം വില വരുന്ന കൊക്കെയ്നുമായി വിദേശിയാണ് പിടിയിലായത്. ദക്ഷിണ അമേരിക്കൻ രാജ്യത്തു നിന്നാണ് ഇയാൾ യുഎഇയിലെത്തിയത്. 1.2 കിലോഗ്രാം...



