Light mode
Dark mode
ആദിവാസി യുവാവിനെ വനം വകുപ്പ് കള്ളക്കേസിൽ കുടുക്കിയ വാർത്ത മീഡിയാവൺ റിപ്പോർട്ട് ചെയ്തിരുന്നു
ആനശല്യം കൂടുതലുള്ള പഞ്ചായത്തുകളില്‍ ഫെന്‍സിംഗ് സ്ഥാപിക്കുമെന്നും നഷ്ടപരിഹാരം വേഗത്തിലാക്കുമെന്നും വനം വകുപ്പധികൃതർ ഉറപ്പ് നൽകി
കുങ്കിയാനകളുടെ സഹായത്തോടെ നാലു മാസത്തെ പരിശീലനമാണ് നൽകുക
സജിക്കെതിരെ ചുമത്തിയത് കള്ളക്കേസാണെന്ന് വനം വകുപ്പ് തന്നെ സമ്മതിച്ച സാഹചര്യത്തിലാണ് നടപടികൾ വേഗത്തിലാക്കാൻ കമ്മീഷൻ നിർദേശം നൽകിയത്
പട്ടിക ജാതി പീഡന നിരോധന നിയമമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്
ഒരു മാസം മുമ്പ് ജോലിക്ക് പോയപ്പോൾ നിലമ്പൂർ വഴിക്കടവിൽ വെച്ചാണ് പാമ്പ് കാറിൽ കയറിയതെന്നാണ് സുജിത്ത് പറയുന്നത്