രണ്ടാം അങ്കം; ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു
ന്യൂസിലാൻഡിനെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. ആദ്യ മത്സരത്തിലെ ആധികാരിക വിജയം ആവർത്തിക്കാൻ ഇന്ത്യ ഇറങ്ങുമ്പോൾ, മത്സരത്തിലേക്ക് തിരിച്ചു വന്ന് ലീഡ് ഉയർത്തുകയാണ്...