- Home
- formula 1 2026

Sports
23 Dec 2025 12:09 AM IST
ഓവർടെയ്ക്ക് മോഡ്, ബൂസ്റ്റ് മോഡ്, ആക്റ്റീവ് എയ്റോ; 2026 ഫോർമുല വൺ കാറുകളെ അറിയാം
2025 ഫോർമുല വൺ സീസണ് തിരശീല വീണിട്ടു ദിവസം കുറച്ചെ ആയിട്ടുള്ളു. ലാൻഡോ നോറിസ് തന്റെ കന്നി ഫോർമുല വൺ കിരീടം ഉയർത്തി. ആകർഷമായ ഒരു ടൈറ്റിൽ ഫൈറ്റും കണ്ടു. മാക്സ് വേർസ്റ്റാപ്പൻ ഒരു ഗംഭീര കംബാക്കിന്റെ...


