ഇന്ത്യയുൾപ്പെടെ ഒമ്പത് രാജ്യങ്ങൾ; ലോകം ചുറ്റി ഫ്രഞ്ച് അധ്യാപകൻ പീഡിപ്പിച്ചത് 89 കുട്ടികളെ
1967 മുതൽ 2022 വരെ അഞ്ച് ഭൂഖണ്ഡങ്ങളിലായി ഇന്ത്യയുൾപ്പെടെ ഒമ്പത് രാജ്യങ്ങളിലുള്ള പ്രായപൂർത്തിയാകാത്ത 89 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് മുൻ ഫ്രഞ്ച് അധ്യാപകനെ അറസ്റ്റ് ചെയ്തു