ഫ്രണ്ട്സ് ആന്റ് ഫാമിലി സലാലയിൽ ഓണാഘോഷം സംഘടിപ്പിച്ചു
സലാല: പ്രവാസി സൗഹൃദ കൂട്ടായ്മയായ ഫ്രണ്ട്സ് ആന്റ് ഫാമിലി സലാലയിൽ പത്താമത് ഓണാഘോഷം സംഘടിപ്പിച്ചു. ഇത്തിനിലെ സ്വകാര്യ ഫാം ഹൗസിൽ നടന്ന പരിപാടിയിൽ നിരവധി കുടുംബങ്ങൾ സംബന്ധിച്ചു. പൂക്കളം , മാവേലി...