അഹമ്മദാബാദ് വിമാന ദുരന്തം വേദനാജനകം: ഫ്രൻഡ്സ് അസോസിയേഷൻ
മനാമ: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ഒരാളൊഴികെ വിമാനത്തിൽ ഉണ്ടായിരുന്ന മുഴുവൻ പേരും ദുരന്തത്തിൽ ജീവൻ പൊലിഞ്ഞത് അത്യധികം വേദനാജനകമാണ്....