- Home
- friendship

Football
13 July 2023 6:33 PM IST
'മോശം സമയങ്ങളിലാണ് ഞങ്ങൾ ശരിക്കും സംസാരിച്ചത്'; കോഹ്ലിയുമായുള്ള സൗഹൃദം പറഞ്ഞ് സുനിൽ ഛേത്രി
'24 മണിക്കൂറും മിണ്ടിപ്പറഞ്ഞുകൊണ്ടിരിക്കുന്ന ശീലമില്ല ഞങ്ങൾക്കിടയിൽ. മാസങ്ങളോളം ഒരു ബന്ധവുമുണ്ടാകില്ല. എന്നാൽ, പിന്നീട് കാണുമ്പോൾ അന്നു നിർത്തിയേടത്തുനിന്നു തന്നെയാകും ഞങ്ങൾ തുടങ്ങുന്നത്.'







